തന്റെ പോത്തുകള്‍ വിക്ടോറിയ രാജ്ഞിയേക്കാള്‍ പ്രശസ്തരായെന്നു യു പി മന്ത്രി അസം ഖാന്‍

തന്റെ പോത്തുകളുടെ പ്രശസ്തി ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയെയും വെല്ലുമെന്നു യു പി മന്ത്രിയും മുതിര്‍ന്ന  നേതാവുമായ മുഹമ്മദ്‌ അസം ഖാന്‍

യുപി മന്ത്രി അസം ഖാന്‍ രാജിവച്ചു

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നതയെത്തുടര്‍ന്ന് മന്ത്രി അസം ഖാന്‍ രാജിവച്ചു. മീററ്റ് ജില്ലയുടെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി.