ഇത് ഗുജറാത്താണെന്ന് മറക്കരുത്; ആസാദി മുദ്രാവാക്യം മുഴക്കുന്നവർ രാജ്യം വിട്ട് പോകട്ടെ എന്ന് ഉപ മുഖ്യമന്ത്രി

ഇന്ത്യയ്ക്ക് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നാലും ഇപ്പോഴും ചില ആളുകൾ കൂട്ടം ചേർന്ന് ആസാദി മുദ്രാവാക്യം ഉയർത്തുകയാണ്.

പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ രാജ്യദ്രോഹ കുറ്റം: യോഗി ആദിത്യനാഥ്

ഇന്ന് കാണ്‍പൂരില്‍ നടന്ന പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.