കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ പിറന്നത് ഇങ്ങിനെ; ഗൗരി നന്ദ പറയുന്നു

അന്ന് ആ സീൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖംതാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു . ഇന്നും തനിക്ക് ഓർമ്മയുണ്ട്

സച്ചി മടങ്ങുന്നത് രണ്ടുപേർക്ക് കാഴ്ച നൽകിയ ശേഷം: സംസ്കാരം ഇന്നു വെെകിട്ട്

സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു...

തല്ലിച്ചതച്ചും ചെളിയിൽ പുതഞ്ഞും അയ്യപ്പന്റെയും കോശിയുടെയും മലർത്തിയടി; ക്ലൈമാക്സ് ഫൈറ്റ് മേക്കിങ് വിഡിയോ

മഹേഷിന്റെ പ്രതികാരത്തിനു ഒരു റിയലിസ്റ്റിക് അടി കൂടെ സമ്മാനിച്ച പടം. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിച്ച അയ്യപ്പനും കോശിയും ചിത്രം