അയ്യപ്പ ജ്യോതിക്കിടെ പോലീസുകാരനെ ആക്രമിച്ച ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പൊലീസ് പിടിയിൽ

ചൊവ്വാഴ്ച മുയിപ്പോത്ത് നിന്നാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ മോഹനനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു...