പ്രധാനമന്ത്രി പറഞ്ഞത് തെറ്റ്; ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗം, ആദ്യ ഘഡു അനുവദിക്കുകയും ചെയ്തു: കെ കെ ശൈലജ

കേരളം അംഗമല്ല എന്ന് പ്രധാനമന്ത്രി ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഡല്‍ഹിക്ക് മികച്ച ഒരു ആരോഗ്യ പദ്ധതിയുണ്ട്; കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അടിച്ചേല്‍പ്പിക്കരുത് എന്ന് കെജ്‌രിവാള്‍

സംസ്ഥാനത്ത് ഇപ്പോഴുള്ള ആരോഗ്യ പദ്ധതിയെക്കാള്‍ ആയുഷ്മാന്‍ പദ്ധതിക്ക് എന്തെങ്കിലും മേന്മ അധികമായി ഉണ്ടെന്ന് തോന്നിയാല്‍ അത് തനിക്ക് വ്യക്തമാക്കിത്തരണമെന്നും കെജ്‌രിവാള്‍