പേര് മാത്രമേ ആയിട്ടുള്ളു, മറ്റൊന്നിലും ഒരു തീരുമാനവുമായിട്ടില്ല; പക്ഷേ മോദി കത്തെഴുത്തുടങ്ങി: കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാന്‍ ഭാരത് സേവന കത്തിനെതിരെ തോമസ് ഐസക്

കത്ത് ഒന്നിന് അച്ചടിയും തപാലുമടക്കം 43 രൂപയിലേറെ ചെലവു വരും. ഈ പണവുംകൂടി പദ്ധതി നടത്തിപ്പിന് ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.