കോവിഡിന് മരുന്ന്; പതഞ്ജലിയില്‍ നിന്ന് വിശദീകരണം തേടി കേന്ദ്ര ആയുഷ് മന്ത്രാലയം

പതഞ്ജലിയുടെ മരുന്നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ലൈസന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാറിനോടും കേന്ദ്രം ആവശ്യപ്പെട്ടു.