അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഇരട്ടക്കുട്ടികളെ ബന്ധുക്കളും കൈയൊഴിഞ്ഞപ്പോള്‍ ഹിന്ദു സുഹൃത്തിന്റെ കുട്ടികളെ ഏറ്റെടുത്ത് മുഹമ്മദ് ഷഹീര്‍ മതത്തിനും മുകളിലാണ് മനുഷ്യസ്‌നേഹമെന്ന് തെളിയിച്ചു

സ്വത്തുക്കള്‍ കിട്ടില്ലെന്നായപ്പോള്‍ ബന്ധുക്കള്‍ കൈയൊഴിഞ്ഞ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഇരട്ടക്കുട്ടികളെ ഏറ്റെടുത്ത് അന്യമതസ്ഥനായ സുഹൃത്ത് മതത്തിനും മുകളിലാണ് മനുഷ്യസ്‌നേഹമെന്ന് തെളിയിച്ചു. ഈ