വിദേശത്തു നിന്നുമെത്തിയ യുവാവ് നിർദ്ദേശം അവഗണിച്ചു നാട്ടിൽ കറങ്ങി; സംഭവം ആരോഗ്യ വകുപ്പിനെ അറിയിച്ചയാൾക്ക് ക്രൂര മർദ്ദനം

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ചു സ്വീഡനില്‍നിന്നെത്തിയ യുവാവാണ്‌ നാടുനീളെ കറങ്ങിയത്‌...