ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് എഎക്സ്എന്‍ ചാനല്‍; കാരണം ഇതാണ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രക്ഷേപണം നിര്‍ത്താന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.