മന്ത്രി അനൂപിന്റെ കാറിടിച്ച വഴിയാത്രക്കാരൻ മരിച്ചു

വെഞ്ഞാറമൂട്:മന്ത്രി അനൂപ് ജേക്കബിന്റെ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.ഇന്നലെ രാത്രി 8:30  ഓടെയായിരുന്നു സംഭവം.വെമ്പായം പെരുംകൂർ ആമിന മൻസിലിൽ അബ്ദുൽ കരീം(72)