ആ 13ാം നമ്പർ മടക്കി നൽകിയത് ജീവിതം; ഞെട്ടൽ മാറാതെ പ്രതീഷ്

13ാം നമ്പർ പൊതുവെ ഭാ​ഗ്യദോഷത്തിന്റെ നമ്പർ ആയാണ് കണക്കാക്കുക. എന്നാൽ വടക്കഞ്ചേരി എളവമ്പാടം കൂട്ടപ്പുര വീട്ടിൽ കെ.എ.പ്രതീഷ് കുമാറിന്