ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം; 10 പേരുടെ മൃതദേഹം കണ്ടെത്തി; തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി

വ്യോമസേനയും ഐടിബിപി ഉദ്യോഗസ്ഥരും കരസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്.