ഒളിച്ചോടാന്‍ വരാമെന്ന് പറഞ്ഞ കാമുകന്‍ എത്താത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍മാര്‍ രക്ഷിച്ചു

ഒളിച്ചോടാമെന്നു പറഞ്ഞ് റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ കാമുകന്‍ എത്താത്തതിനെ തുടര്‍ന്നന്ന് പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.