ആശുപത്രിയിൽ ഇരിക്കാൻ നൽകിയ ചക്രകസേരയുമായി വികലാംഗൻ മുങ്ങി: പൊങ്ങിയത് ബാറിൽ

ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ചക്രക്കസേരയുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. ...

പെട്രോള്‍ വിലയ്ക്കു മുന്നില്‍ ഭയക്കാതെ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ; രാജ്യത്തിനു തന്നെ മാതൃകയായി പൂര്‍ണ്ണ സജ്ജീകരണങ്ങളോടു കൂടിയുള്ള ഇലക്ട്രിക് ഓട്ടോ പുറത്തിറക്കി കേരളം

കുതിച്ചുയരുന്ന പെട്രോള്‍ വിലയില്‍ കൊണ്ടു നടക്കുന്നവരുടെ നടുവൊടിക്കുന്ന ഓട്ടോ ഇനി പഴങ്കഥ. സാധാരണക്കാരുടെ വാഹനമെന്നറിയപ്പെടുന്ന ഓട്ടോറിക്ഷയില്‍ പുതു പരീക്ഷണവുമായി ആറാലുംമൂട്ടിലെ

ഇന്ത്യയിലെ സാധാരണക്കാരന്റെ വാഹനം അങ്ങ് അമേരിക്കയിലും സാന്നിദ്ധ്യം അറിയിച്ചു

ഡാലസ് (യുഎസ്): ഇന്ത്യയിലെ സാധാരണക്കാരന്റെ വാഹനമെന്ന് അറിയപ്പെടുന്ന ഓട്ടോ റിക്ഷ കടല്‍കടന്ന് അംബരചുമ്പികളുടെ നാടായ അമേരിക്കയിലും. മധ്യേഷ്യന്‍ നാടുകളായ ഇന്ത്യയിലും

മദ്യലഹരിയില്‍ അമ്മയുമായി വഴക്കിട്ട മകന്‍ വരുമാനമാര്‍ഗ്ഗമായ സ്വന്തം ഓട്ടോ കത്തിച്ചു

അമ്മയുമായി വഴക്കിട്ട് പോയി മദ്യപിച്ച് തിരിച്ചെത്തിയ മകന്‍ മദ്യലഹരിയില്‍ താന്‍ ഓടിക്കുന്ന ഓട്ടോ കത്തിച്ചു. കുടപ്പനക്കുന്ന് ദയാനഗര്‍ സ്വദേശി ദീപു

അമിത ചാര്‍ജ്ജും യാത്രക്കാരോട് അപമര്യാദയായി പെരുമാറലും; ഫേസ്ബുക്ക് വഴി പരാതി സ്വീകരിച്ച് ബംഗളൂരു നഗരത്തില്‍ നിന്നും ആയിരത്തിലധികം ഓട്ടോകള്‍ പോലീസ് പിടിച്ചെടുത്തു

യാത്രക്കാരുടെ നിരന്തരമായ പരാതി പ്രവാഹങ്ങള്‍ക്കിടയില്‍ ഇന്നു രാവിലെ പോലീസ് കര്‍മ്മ നിരതരായി തെരുവിലിറങ്ങി. പുലര്‍ച്ചെ അഞ്ചു മണിമുതല്‍ തുടങ്ങിയ ഓപ്പറേഷന്‍

ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി

തിരുവനന്തപുരം ജില്ലയൊഴിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്. ഇന്ധനവില വര്‍ധിച്ചിട്ടും യാത്രക്കൂലി കൂട്ടാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. രാവിലെ ആറു മുതല്‍