‘ആ ഓട്ടോ ഒന്ന് പണി മുടക്കിയാൽ അന്നം മുടങ്ങുന്നവനു, ജീവിക്കാൻ പണി എടുക്കുന്നവനോടുള്ള വംശവെറിയാണ് അവിടെ കണ്ടത്‌’; അന്യ സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു

അന്യ സംസ്ഥാന തൊഴിലാളിയോട് ആധാറും മറ്റു വിവരങ്ങളും ചോദിച്ച് ഓട്ടോ ഡ്രെെവർ തല്ലിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇതിനോടകം