ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഒന്നാംടെസ്റ്റ് സമനിലയില്‍

മൈക്കിള്‍ക്ലാര്‍ക്കിന്റെ അപരാജിത ഇരട്ടസെഞ്ചുറിയും നാല് സെഞ്ചുറികളും കണ്ടശേഷം ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഒന്നാംടെസ്റ്റ് സമനിലയില്‍. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 450, 5 ന് 166.