പ്രസിഡന്റാവാന്‍ താന്‍ തയാറെന്നു സ്യൂ കി

ജനങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ മ്യാന്‍മറിന്റെ പ്രസിഡന്റാവാന്‍ വിരോധമില്ലെന്ന് ഓങ് സാന്‍ സ്യൂ കി. ഇതിനായി തന്റെ പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താനും