ആറുലക്ഷം ഗ്രാ‍മങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് എത്തിക്കും; സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ