തിരൂരിലെ ലോട്ടറി ഓഫീസിൽ നിന്നും കാണാതായ ലക്ഷങ്ങൾ വിലവരുന്ന 22,000 ടിക്കറ്റുകൾ എവിടെ; ഓഡിറ്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന

തിരൂരിലെ ലോട്ടറി വകുപ്പിന്‍റെ ഓഫീസിൽ ലോട്ടറി വകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ലക്ഷങ്ങൾ വിലവരുന്ന 22,000 ടിക്കറ്റുകൾ