ബ്രിട്ടനില്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ലേലത്തിന് വെച്ചു; ലഭിച്ചത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ

കണ്ണടയുടെ ലേലം നടത്തിയ 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്' എന്ന കമ്പനിക്ക് ഒരു കത്തിലൂടെയായിരുന്നു കണ്ണട കൈവശമുള്ള കാര്യം ഒരാള്‍ അറിയിക്കുന്നത്.