ആറ്റുകാൽ പൊങ്കാല; കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാൻ ക്ഷേത്രാങ്കണത്തിൽ മമ്മൂട്ടി എത്തും

എറണാകുളത്ത് ചെറായിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനിൽ ചെന്നു കണ്ടാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ മമ്മൂട്ടിയെ ക്ഷണിച്ചത്....