മദ്യപിച്ച് വാഹനമോടിച്ച് സീരിയൽ നടി; ആറ്റുകാൽ പൊങ്കാലയ്ക്കു പോയ നാലുസ്ത്രീകളെ ഇടിച്ചിട്ടു

കാട്ടാക്കട വീരണകാവിൽ നിന്ന് രണ്ട് ആക്‌ടീവ സ്‌കൂട്ടറുകളിൽ പൊങ്കാലയിടാൻപോയ നാല് പേരെയാണ് ഇടിച്ചിട്ടത്...

വിദേശികളെ പൊങ്കാല ഇടാൻ വാഹനത്തിൽ പൊതുനങ്ങൾക്കിടയിലേക്ക് എത്തിച്ച് സോമതീരം റിസോർട്ട്

വിദേശികളെ വാഹനത്തിൽ എത്തിച്ച ചൊവ്വര സോമതീരം റിസോർട്ടിന് എതിരെ ജില്ലാ കളക്ടർ നിയമനടപടി ആരംഭിച്ചു...

ചുമയും പനിയുമുള്ളവർ പൊങ്കാലയ്ക്ക് എത്തരുത്, വിദേശികൾക്ക് താമസിക്കുന്ന ഹോട്ടലിൽ പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കും: അതീവ സുരക്ഷാ നിയന്ത്രണവുമായി ആരോഗ്യവകുപ്പ്

വിദേശരാജ്യങ്ങളിൽ നിന്ന് എത്തി ഹോട്ടലിൽ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്....

ആറ്റുകാൽ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിയുടെ കുറിപ്പ്. ഇക്കുറി പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ പൂര്‍ണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആറ്റുകാൽ ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ പിക്നിക്കിനു പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്: സെൻകുമാറിൻ്റെ `മണ്ടത്തരത്തിന്´ മറുപടിയുമായി ഷിംന അസീസ്

പേരിന് മുന്നില്‍ 'Dr.' എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്ന് സെന്‍കുമാറിന്റെയും രജത്കുമാറിന്റെയുമൊക്കെ ഫാന്‍സ് മനസ്സിലാക്കിയാല്‍ വലിയ

കേരളത്തിൽ കൊറോണ സംശയിക്കപ്പെടുന്ന ഒരാൾ പോലും ഇല്ല എന്ന് 100 ശതമാനം ഉറപ്പില്ലെങ്കിൽ ആറ്റുകാൽ പൊങ്കാല എങ്ങനെ നടക്കും?: രാജ്യത്ത് കൊറോണ പടരാനാരംഭിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല

ആറ്റുകാൽ പൊങ്കാല മാത്രമല്ല സമാനമായ വലിയ സമ്മേളനങ്ങൾ എല്ലാം ഒരേ രീതിയിൽ തന്നെ പരിഗണിക്കേണ്ടതാണ്. അതിൽ ഏതു മതം എന്നത്

എട്ട് വര്‍ഷമായി പൊങ്കാല ഇടുന്നു, എന്നിട്ടും ഒരു നേട്ടവുമില്ല; ആറ്റുകാൽ പൊങ്കാലയെപ്പറ്റി അഭിപ്രായം ചോദിക്കാനെത്തിയ മനോരമ റിപ്പോർട്ടറോട് വൃദ്ധയുടെ മറുപടി

വാമനപുരം സ്വദേശിനിയായ സ്ത്രീയുടെ നിഷ്‌ക്കളങ്കമായ മറുപടിയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്....

ഹരിത ചട്ടം പൂര്‍ണമായും പാലിച്ച് ആറ്റുകാൽ പൊങ്കാല ഇന്ന്; സുരക്ഷയൊരുക്കാൻ 3800 പൊലീസുകാർ

ഭക്തലക്ഷങ്ങളാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി മുതലേ സ്ഥാനം പിടിച്ചത്....

Page 1 of 21 2