തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 500 കിലോ കഞ്ചാവ്​ പിടികൂടി

തിരുവനന്തപുരത്ത് 500 കിലോ കഞ്ചാവ്​ പിടികൂടി. ദേശീയപാതയിൽ ആറ്റിങ്ങലിന് സമീപം കോരാണിയിൽവെച്ച് ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് കഞ്ചാവ്​ വേട്ട

കോവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നതു തടഞ്ഞ് നാട്ടുകാരും ശ്മശാന ജീവനക്കാരും: പിപി കിറ്റ് ധരിച്ച് സംസ്കരിക്കൽ നടത്തി ആറ്റിങ്ങൽ നഗരസഭ ചെയർമാൻ

മൃതശരീരം സംസ്കരിക്കുന്ന ജീവനക്കാർ പിൻമാറിയതിനെ തുടർന്ന് വീണ്ടും പ്രതിസന്ധി നേരിട്ടു. ഇതോടെയാണ് നഗരസഭാ ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച്

ആരോഗ്യ വകുപ്പിനെതിരെ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചു: ആശാവർക്കറെ പിരിച്ചുവിട്ടു

കഴിഞ്ഞ 18-ാം തീയതി ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ പങ്ക് വച്ചതായി

തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരാധകർ കൂടിയത് തെറ്റ്: സ്നേഹം മനസ്സിൽ മതിയെന്ന് രജിത് കുമാർ

ഇത്രയും ആരാധകർ അവിടെ കൂടെ നിന്നപ്പോൾ അവരെ കൈവീശി കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അവരോടൊന്നുംസംസാരിക്കാൻ കഴിഞ്ഞില്ലെന്നും രജിത് കുമാർ

ടിക്കറ്റ് കൊടുക്കവേ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു; വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതര പരിക്ക്

ഇവർ ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്നപ്പോൾ ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു.

എയർകൂളർ ചെറുതായതിന് ഡെലിവറി ബോയിയുടെ നേരേ തോക്കു ചൂണ്ടിയയാൾ അറസ്റ്റിൽ

മുബീഷ് ഡെലിവർ ചെയ്ത എയർ കൂളർ ചെറുതായിപ്പോയി എന്നാരോപിച്ച് മുബീഷിനെ സന്തോഷ് താമസ സ്ഥലത്ത് വിളിച്ചു വരുത്തുകയും തോക്കു

ആറ്റിങ്ങലിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് വേണ്ടി പോലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചു; പരാതിയുമായി സിപിഎം

പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്.

തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചാൽ മനുഷ്യനെയും മൃഗത്തിനെയും ഇല്ലായ്മ ചെയ്യുന്ന ഈ ക്രൂരതയ്ക്ക് അറുതി വരുത്തും: ആറ്റിങ്ങൽ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർത്ഥി

മണ്ഡലത്തിലെ 38 ഓളം കുടിവെള്ള പദ്ധതികൾ നശിപ്പിക്കുന്ന കാടിനേയും പക്ഷി മൃഗാദികളെയും ഇല്ലായ്മ ചെയ്യുന്ന മാലിന്യ പ്ലാൻ്റ് അടച്ചുപൂട്ടുന്നതുവരെ സമരത്തിൽ

അടൂർ പ്രകാശിനെപ്പോലുള്ള സ്ത്രീപീഡനക്കേസിലെ പ്രതിക്കൊപ്പം മത്സരിക്കുന്നതിൽ ലജ്ജ തോന്നുന്നു: ശോഭാ സുരേന്ദ്രൻ

ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം നടക്കുന്നതിനിടയിലാണ് ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം...

Page 1 of 21 2