അട്ടപ്പാടി ഡാം: ആനക്കട്ടിയില്‍ തമിഴ്‌നാട്ടുകാരുടെ വഴിതടയല്‍

അട്ടപ്പാടി ഡാം പ്രശ്‌നം മുല്ലപ്പെരിയാര്‍ വിജയത്തെപ്പോലെ സങ്കീര്‍ണ്ണമായി മാറുകയാണെന്ന് സൂചന. അട്ടപ്പാടിയില്‍ അണക്കെട്ടു നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു