അട്ടപ്പാടി പ്രശ്നത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു

അട്ടപ്പാടിയിലെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്‌ 12 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത്‌ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചു.

അട്ടപ്പാടി കൈയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുക്കും:ഉമ്മൻചാണ്ടി

തിരുവനന്തപുരം:അട്ടപ്പാടിയില്‍ കാറ്റാടി കമനി ആദിവാസികളിൽ നിന്ന് തട്ടിയെടുത്ത ഭൂമി സർക്കാർ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ആദിവാസി ഭൂമിയില്‍ കാറ്റാടി കമ്പനി ഏക്കര്‍