അണുനശീകരണം നടത്താനെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു; എടിഎമ്മില്‍ നിന്നും മോഷ്ടാവ് കവര്‍ന്നത് 8.2 ലക്ഷം രൂപ

മെഷീൻ ചെസ്റ്റ് കൃത്യമായി പാസ് വേര്‍ഡ് ഉപയോഗിച്ച് തുറന്നതിനാല്‍ കളളന്‍ പുറത്തുനിന്നും വന്നതല്ല എന്നാണ് പോലീസ് കരുതുന്നത്.

ബെംഗളൂരുവിൽ ജയിലിന് സമീപമുള്ള എടിഎം തകർത്ത് മോഷ്ടാക്കള്‍ കവര്‍ന്നത് 23.5 ലക്ഷം രൂപ

മോഷണം നടന്ന എടിഎമ്മിനുള്ളിൽ സിസിടിവി ക്യാമറയും അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പരപ്പന അഗ്രഹാര പോലീസ് പറയുന്നു.