പൊലീസ് കറുത്തവർഗ്ഗക്കാരനെ കൊലചെയ്ത അറ്റ്ലാൻ്റയിൽ ജനങ്ങൾ തെരുവുകൾ കീഴടക്കി; പൊലീസ് മേധാവി രജിവച്ചു: ജനരോഷം കത്തുന്നു

ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും മ​റ്റൊ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ അതിരുഭേദിക്കുകയാണ്...

അമ്മയെ സാക്ഷിയാക്കി കാമുകന്‍ മൂന്ന് വയസുള്ള മകളെ ലെെംഗിക പീഡനത്തിന് ശേഷം കൊലപ്പെടുത്തി

ഈ മാസം 13ന് പാര്‍ക്കര്‍ എന്ന വ്യക്തി തന്‍റെ വളര്‍ത്തു മകള്‍ ബോധരഹിതയാണെന്ന് പോലീസിനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അമേരിക്കയില്‍ മഞ്ഞുമഴ; ജനജീവിതം സ്തംഭിച്ചു

ദിവസങ്ങളായി വീശിയടിക്കുന്ന ശീതക്കാറ്റിനു പിന്നാലെ അത്യപൂര്‍വമായ ഹിമക്കൊടുങ്കാറ്റ് അമേരിക്കന്‍ നഗരമായ അറ്റ്‌ലാന്റയിലെ ജനജീവിതത്തെ ബാധിച്ചു. റോഡുകളെല്ലാം ഹിമക്കട്ടകളാല്‍ നിറഞ്ഞതോടെ വാഹനഗതാഗതം