ഫോണ്‍ ചെയ്യുന്നതിനിടെ ഇരുന്നത് പാമ്പുകള്‍ക്ക് മുകളില്‍; യുവതി കടിയേറ്റു മരിച്ചു

ഭര്‍ത്താവ് ജയ് സിങ് യാദവുമായി സംസാരിക്കുന്നതിനിടെ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകള്‍ക്ക് മുകളില്‍ അറിയാതെ ഇരിക്കുകയായിരുന്നു.