പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്; കായിക താരങ്ങളെ പോലീസ് തടഞ്ഞു

രാജ്യത്തെ കര്‍ഷകരാണ് നമുക്ക് ഭക്ഷണം തരുന്നത്. അതിന് പകരമായി അവര്‍ക്ക് തിരിച്ച് നല്‍കേണ്ടത് ജലപീരങ്കിയും കണ്ണീര്‍വാതകവുമല്ല.