അത്‌ലറ്റികോ മുന്നേറ്റം തുടരുന്നു

സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് വിജയപരമ്പര തുടരുന്നു. തുടര്‍ച്ചയായ എട്ടാം ജയം നേടി അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയ്‌ക്കൊപ്പമെത്തി.