സിനിമയില്‍ എനിക്ക് സംഭാഷണം കുറവാണെന്നു കൂടി കേട്ടപ്പോൾ തോന്നി, വളരെ നല്ലത്, ശരീരംകൊണ്ട് എങ്ങനെ ഇമോഷൻ വരുത്താമെന്ന്‍ ശ്രദ്ധിക്കാമല്ലോ; സായ് പല്ലവി പറയുന്നു

കഥാപാത്ര പൂര്‍ണ്ണതയ്ക്കായി ഒരു കെയർഹോമിൽ പോയി അവിടെയുള്ളവരെ കണ്ടിരുന്നു. അവിടെ ചില കുട്ടികൾക്ക് തീരെ ചെറിയ ശബ്ദം പോലും സഹിക്കാനാകില്ല