നാശത്തിലേക്കാണ് ലോകത്തിൻ്റെ പോക്ക്: കോവിഡ് പ്രതിരോധം ശരിയായ രീതിയിലല്ലെന്ന് ലോകാരോഗ്യ സംഘടന

വൈറസ് പൊതുശത്രുക്കളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അടിസ്ഥാനകാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ഈ മഹാമാരി കൂടുതല്‍ വഷളാകുകയും മോശമാവുകയും ചെയ്യും...