ഇന്ന് മലയാളി മറന്നു തുടങ്ങിയ അത്തം; വര്‍ഷങ്ങള്‍ക്കു ശേഷം തിരക്കുപിടിച്ച ജീവിതത്തില്‍ ഒരു ഓര്‍മ്മ മാത്രമായി മാറുന്ന ഓണനാളുകളുടെ ആരംഭം

കേരളീയരുടെ ജീവിതത്തില്‍ മറക്കാനാകാത്ത ഗൃഹാതരത്വത്തിന്റെ ദിനമാണ് ഇന്ന്. പൊന്നോണത്തിന്റെ വരവറിയിച്ച് മുറ്റത്ത് പൂക്കളങ്ങള്‍ ഒരുക്കിത്തുടങ്ങുന്ന ദിനം. തുളസിയിലയും തുമ്പപ്പൂവും പാടത്തും