വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് അതിന്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നല്‍കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അശ്വിന്‍ കൃഷ്ണ

വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ അശ്വിന്‍ കൃഷ്ണ നേടിയെടുത്തത് നാടിന്റെ