ജവാൻമാർ കൊല്ലപ്പെടുന്ന സമയത്ത് നിങ്ങളുടെ ബോസ് ഷൂട്ടിങ്ങിലായിരുന്നു, അത് ചോദ്യം ചെയ്യണ്ടേ; ഇന്ത്യ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിനെ രാജ്യദ്രോഹിയെന്നു വിളിച്ച ഗോസ്വാമിയോടു അശുതോഷ്

‘നിങ്ങളുടെ ബോസ് പുല്‍വാമ ആക്രമണ സമയത്ത് ഡോക്യുമെന്ററി ഷൂട്ടിങ്ങിലായിരുന്നു. അതിനെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ല’-അശുതോഷ് ചോദിച്ചു....