ജീവനക്കാളേറേ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചാൽ മരണം സംഭവിക്കുമെന്നു ഒരു ജ്യോത്സ്യൻ: ജീവനക്കാളേറെ സ്നേഹിക്കുന്ന പെൺകുട്ടിക്കു വേണ്ടി ജീവൻ കളയാൻ എന്താണ് മടിയെന്ന് മറ്റൊരു ജ്യോത്സ്യൻ

താങ്കൾ ജീവനെക്കാളും സ്നേഹിക്കുന്ന ആളാണല്ലോ പെൺകുട്ടി. ആ പെൺകുട്ടിക്കു വേണ്ടി ജീവൻ കളയുന്നതിന് എന്താണ് മടി എന്നും നർമ്മത്തിലൂടെ ഹരി

ഈ മഹാമാരി ജൂണിൽ തീരും: പിന്നെ ഒരു വരവുകൂടി വരും, വളരെ ഭീകരമായ വരവ്: കൊറോണയും പ്രളയവും വർഷങ്ങൾക്കു മുമ്പേ പ്രവചിച്ച രാമൻ അക്കിത്തിരിപ്പാട്

വൈറസ് ബാധയിൽ നിന്നും രക്ഷപ്പെടുവാൻ സാധാരണക്കാർ എന്തുചെയ്യണം എന്ന ചോദ്യത്തിന് മറുപടിയും അദ്ദേഹം പറയുന്നു...

പ്രവചനങ്ങളിലൂടെ രാജ്യത്തെ അത്ഭുതപ്പെടുത്തിയ ജ്യോത്സ്യൻ കോവിഡ് ബാധിച്ചു മരിച്ചു

ആയിരക്കണക്കിന് അനുയായികളുള്ള ദാരുവാല നിരവധി പത്രങ്ങളില്‍ ഗണേശ സ്പീക്ക്‌സ് എന്ന പേരില്‍ ജ്യോതിഷ കോളങ്ങളും എഴുതിയിരുന്നു...