ഉല്‍ക്കാപതനം: റഷ്യയില്‍ 400 പേര്‍ക്ക് പരുക്ക്

മധ്യ റഷ്യയിലെ യെകതറിന്‍ബര്‍ഗ്, ചെല്യാബിന്‍ക് പട്ടണങ്ങളില്‍ ഉണ്ടായ ഉല്‍ക്കാപതനത്തില്‍ നാനൂറു പേര്‍ക്കു പരിക്കേറ്റു. ഉല്‍ക്കാപതനത്തെത്തുടര്‍ന്നുണ്ടായ പ്രകമ്പനത്തില്‍ ഗ്ലാസ്സ് ജനല്‍പാളികളും മറ്റും