യുവതിയെ നടുറോഡില്‍ പരസ്യമായി മര്‍ദ്ദിച്ചു; വീഡിയോ കണ്ട പോലിസ് കേസെടുത്തു

ബിന്ദുസാഗറില്‍ യുവതിയെ നടുറോഡില്‍ വെച്ച് പരസ്യമായി മര്‍ദ്ദിക്കുന്നതായി സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തു