തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശികളെയും കൊണ്ട് സിപിഎം വോട്ട് ചെയ്യിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് ശോഭ സുരേന്ദ്രന്‍

കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയില്‍ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്.