വിക്കിലീക്‌സിനെ വേട്ടയാടരുതെന്നു യുഎസിനോട് അസാന്‍ജെ

വിക്കിലീക്‌സിനെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഒബാമയോട് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ആവശ്യപ്പെട്ടു. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം നേടിയ