കേരളത്തിലെത്തിയ സ്വന്തം സിനിമയെ വന്‍ വിജയമാക്കി അന്യസംസ്ഥാന തൊഴിലാളികള്‍; കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ അസമീസ് സിനിമയ്ക്ക് വന്‍ തിരക്ക്

കേരളത്തില്‍ ഇദംപ്രദമായെത്തിയ അസമീസ് സിനിമ പ്രദര്‍ശന വിജയം നേടി മുന്നേറുന്നു. കണ്ണൂരിലെ ചിറയ്ക്കലിലുള്ള ധനരാജ് ടാക്കീസിലാണ് അന്യസ്ംസ്ഥാന തൊളിലാളികളുടെ ബാഹുല്യം