പ്രതിഷേധത്തിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; ആസാം റൈഫിൾസിനു നല്‍കിയ അമിത അധികാരം പിൻവലിച്ചു

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആസാം റൈഫിൾസിനു കൂടുതൽ അധികാരം നൽകിയതിനെതിരെ ആസാം നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു