എന്‍ആര്‍സി ഇല്ലാത്ത കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പ്പിരിക്കരുത് ; സുപ്രിംകോടതി

എന്‍ആര്‍സി പട്ടികയില്‍ ഇല്ലാത്ത കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടങ്കല്‍പാളയങ്ങളില്‍ കൊണ്ടുപോകരുതെന്ന് സുപ്രിംകോടതി

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും; ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി ബില്ലുമെന്ന് അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഇന്ത്യ ‘സ്വദേശ’മില്ലാത്തവരെ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഹൈക്കമ്മീഷണർ

ഇന്ത്യ ആരെയും സ്വദേശമില്ലാത്തവരാക്കി (സ്റ്റേറ്റ് ലെസ്) മാറ്റുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിർദേശവുമായി ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റകാര്യവിഭാഗ മേധാവി

അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്ത് ; ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ അപ്പീൽ നൽകാം

അസം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്‌