സിറിയയ്‌ക്കെതിരേ വിദേശ ഗൂഢാലോചനയെന്ന് അസാദ്

സിറിയയെ തകര്‍ക്കാന്‍ ചില വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്നു പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ആരോപിച്ചു. ഇന്നലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു