സിറിയ: അസ്മ അസദിന് യൂറോപ്പിൽ യാത്രാവിലക്ക്

ദമാസ്കസ്:സിറിയൻ പ്രസിഡന്റ് ബാസർ അൽ അസദിന്റെ ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ യാത്രാവിലക്ക് ഏർപ്പെടുത്തി.യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്.അസദിന്റെ അമ്മയും