അസ്‌ലന്‍ ഷാ ഹോക്കി; ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ 3-1 നു തകര്‍ത്ത് ഇന്ത്യ കിരീടപ്രതീക്ഷ നിലനിര്‍ത്തി.