ജനാധിപത്യ വിരുദ്ധത; ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ ഇനിമുതല്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ല

സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ്‌ ഈ തീരുമാനം എന്ന് സിപിഎം പറയുന്നു.