മൻമോഹൻ സിങ് ഇന്ന് സർദാരിയുമായി ചർച്ച നടത്തും

ടെഹ്റാൻ:പ്രധാനമന്ത്രി മൻമോഹൻ സിങ് ഇന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായി കൂടിക്കാഴ്ച നടത്തും.പതിനാറാമത് ചേരി ചേരാ രാജ്യങ്ങളുടെ ഉച്ചകോടിക്കിടയിലാണ്