ഏഷ്യന്‍ അത്‌ലറ്റിക് മാമാങ്കത്തിന് കൊടിയേറി

ശിവഛത്രപതി സ്റ്റേഡിയത്തില്‍ അഞ്ചു ദിനത്തെ ഏഷ്യന്‍ അത്‌ലറ്റിക് പോരിനു കൊടിയേറ്റം. ഏഷ്യയിലെ 43 രാജ്യങ്ങളില്‍നിന്നുള്ള 577 അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന മീറ്റില്‍